Application Forms

ചെറുകിട കർഷകർക്ക് ആശ്വാസമായി പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി

*നിങ്ങൾ 2 ഹെക്ടറിൽ താഴെ കൃഷിഭൂമി കൈവശമുള്ള കർഷകനാണെങ്കിൽ ( ചെറുകിട നാമമാത്ര കർഷകർക്ക് മാത്രം  )
നിങ്ങൾക്ക് അക്കൗണ്ടിലേക്ക് വർഷം 6000 രൂപ വീതം ലഭിക്കാൻ അർഹതയുണ്ട് ചെയ്യേണ്ടത് ഇത്രമാത്രം :
അടുത്തുള്ള കൃഷിഭവനിൽ  അപേക്ഷ സമർപ്പിക്കുക

അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്യുക ​
PMKISAN_Application

അപേക്ഷയോടൊപ്പം കർഷകനാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷ.

ബാങ്ക് പാസ് ബുക്ക്, 2018-19 വർഷത്തെ കരം അടച്ച രസീത്,
റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ കോപ്പികളും അപേക്ഷയോടൊപ്പം സമർപ്പിക്കുക,
കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനെ സമീപിക്കുക